obitury

നെടുമങ്ങാട്: മദപുരം വിജയ ഭവനിൽ പരേതനായ വാസുദേവൻ പിള്ളയുടെ ഭാര്യ രാജമ്മ (87) നിര്യാതയായി. സഞ്ചയനം വ്യാഴാഴ്ച രാവിലെ 9 ന്.