danish

അഫ്‌ഗാനിൽ താലിബാൻ ആക്രമണത്തിൽ കൊല്ലപ്പെട്ട ഇന്ത്യൻ ഫോട്ടോ ജേർണലിസ്റ്റും പുലിറ്റ്സർ ജേതാവുമായ ഡാനിഷ് സിദ്ദിഖിയുടെ വിയോഗത്തിൽ ആദരാഞ്ജലികൾ അർപ്പിച്ച് തലസ്‌ഥാനത്തെ പത്ര ഫോട്ടോഗ്രാഫർമാരുടെ കൂട്ടായ്മയായ ക്യാപിറ്റൽ ലെൻസ് വ്യൂ വിന്റെ ആഭിമുഖ്യത്തിൽ പാളയം രക്തസാക്ഷിമണ്ഡപത്തിൽ കാമറകൾ ഒരു നിമിഷം നിശ്ചലമാക്കി ഒത്തു ചേർന്നപ്പോൾ