baby-oomman-82

പുത്തൂർ: കൈതക്കോട് തടവിള പടിഞ്ഞാറ്റതിൽ ബേബി ഉമ്മൻ (82) നിര്യാതനായി. ഭാര്യ: അമ്മിണി ബേബി. മക്കൾ: ബി. റോയി, ബി. ബിജു, മിനിബാബു, ഷൈനി സജി. മരുമക്കൾ: ഡയനി റോയി, ബിജി ബിജു, ബാബു, സജി.