എരൂർ: ബാലഭദ്ര ക്ഷേത്രത്തിന് സമീപം ഓളിപറമ്പിൽ വീട്ടിൽ ഗോപാലകൃഷ്ണൻ (75) നിര്യാതനായി. ഭാര്യ: കുമാരി. മക്കൾ: ശ്രീജ, ദീപ്തി, ശ്രീയേഷ്. മരുമക്കൾ: മനോജ്, ഹരീഷ്, രേഷ്മ.