usha-s-55

ഊന്നിൻമൂട്: മൂലക്കട ഉഷസിൽ ജി. ജയചന്ദ്രബാബുവിന്റെ (സാബു) ഭാര്യ എസ്. ഉഷ (55) നിര്യാതയായി.മക്കൾ: ഹൻഷ (ദുബായ്), ധൗമ്യൻ (ദുബായ്). മരുമക്കൾ: വിജി സെൽവ രാജ് (ദുബായ്), ഹീരാചന്ദ്രൻ.