1

കുളത്തൂർ: കഴക്കൂട്ടം പറയ്ക്കോട് സുരേഷ് ഭവൻ, പി.വി.ആർ.എ -48ൽ പരേതനായ സുരേന്ദ്രന്റ ഭാര്യ സീതാലക്ഷ്മി (73) നിര്യാതയായി. മക്കൾ: ശശികല. എസ് , ശ്രീകല. എസ്., ശ്രീദേവി .എസ് ,സുരേഷ് കുമാർ .എസ്. മരുമക്കൾ : സുരേഷ് കുമാർ, ഷാജി. മരണാനന്തര ചടങ്ങുകൾ വ്യാഴാഴ്ച രാവിലെ 8.30 ന് .