shashankan

കല്ലമ്പലം: പുല്ലൂർമുക്ക് എസ്.എ ഫ്ലവർ മിൽ ഉടമ കാട്ടുവിള പുത്തൻ വീട്ടിൽ ശശിധരന്റെയും രാധാമണിയുടെയും മകൻ ശശാങ്കൻ (49) കൊവിഡ് ബാധിച്ചു മരിച്ചു. ഭാര്യ : സിന്ധു. മക്കൾ : സനു, അനു. മരണാനന്തര ചടങ്ങുകൾ ഇന്ന് രാവിലെ 9ന്.

ഫോട്ടോ: ശശാങ്കൻ