obit

കോലഞ്ചേരി: തിരുവാണിയൂർ കണ്യാട്ടുനിരപ്പ് ഒറക്കോട്ടയിൽ തങ്കപ്പൻ (86) നിര്യാതനായി. ഭാര്യ: പു​റ്റുമാനൂർ നെല്ലിക്കാട്ട് കുടുംബാംഗം ഭവാനി. മക്കൾ: ശശി, ലീല, രാജേഷ് (കാനഡ). മരുമക്കൾ: മല്ലിക (പോസ്​റ്റ് മാസ്​റ്റർ, തിരുവാണിയൂർ) പാർത്ഥൻ, രജിത (കാനഡ).