fazil

കിളിമാനൂർ:പോങ്ങാനാട് ലയൺസ് ക്ലബിന്റെ പുതിയ ഭാരവാഹികളായി തോപ്പിൽ ടൈൽസ് ആൻഡ് സാനിട്ടറീസ് മാനേജിംഗ് ഡയറക്ടർ ഫസിലുദീൻ പ്രസിഡന്റായും റിവൈവ് കൺസ്ട്രക്ഷൻ ഡയറക്ടർ നസീർ ഖാൻ സെക്രട്ടറിയായും റിട്ടയേഡ് എക്സിക്യൂട്ടീവ് എൻജിനീയർ ചന്ദ്രചൂഡൻ പിള്ള ട്രഷററായും സ്ഥാനമേറ്റു.318 എ മുൻ ഡിസ്ട്രിക്ട് ഗവർണർ അലക്സ് കുര്യാക്കോസ് മുഖ്യ അതിഥിയായിരുന്നു.സ്ഥാനാരോഹണത്തോടനുബന്ധിച്ച് ഓൺ ലൈൻ പഠന സൗകര്യത്തിനായി വിദ്യാർത്ഥികൾക്ക് മൊബൈൽഫോൺ നൽകുന്നതടക്കമുള്ള നിരവധി പ്രോജക്റ്റുകൾ ഉദ്ഘാടനം ചെയ്തു.