kdvr

കടയ്ക്കാവൂർ: അഞ്ചുതെങ്ങ് നെടുങ്ങണ്ട ഒന്നാം പാലത്തിന് സമീപം ശിവരാഗത്തിൽ സതീശൻ (62) നിര്യാതനായി.ഭാര്യ: സുജാത. മക്കൾ: സൗമ്യ, സന്ധ്യ, സരുൺ. മരുമക്കൾ: ശ്യാംലാൽ, ശിവകുമാർ.