bjp

നെയ്യാറ്റിൻകര:നഗരസഭയിൽ പൊതുശ്മശാനം നടപ്പിലാക്കണമെന്നാവശ്യപ്പെട്ട് ബി.ജെ.പി നെയ്യാറ്റിൻകര മുനിസിപ്പാലിറ്റി കമ്മിറ്റി നഗരസഭയ്ക്ക് മുന്നിൽ റീത്തു വച്ച് പ്രതിഷേധിച്ചു.ബി.ജെ.പി ജില്ലാ ജനറൽ സെക്രട്ടറി വെങ്ങാനൂർ സതീഷ് ഉദ്ഘാടനം ചെയ്തു.ബി.ജെ.പി പാർലമെന്ററി പാർട്ടി ലീഡർ ഷിബുരാജ് കൃഷ്ണ,കൗൺസിലർമാരായ മഞ്ചത്തല സുരേഷ്,കൂട്ടപ്പന മഹേഷ്, ബി.ജെ.പി യുവമോർച്ച നേതാക്കളായ ചന്ദ്രകിരൺ,രാമേശ്വരം ഹരി, മണലൂർ ശിവപ്രസാദ്, ശ്രീലാൽ, കൃഷ്ണകുമാർ, ഗോപാലകൃഷ്ണൻ, ഉദയകുമാർ, കുളത്തുമൽ രാജൻ, അനൂപ്‌, ലാൽകൃഷ്ണ,ലാലു തുടങ്ങിയവർ നേതൃത്വം നൽകി.

caption നഗരസഭയിൽ പൊതുശ്മശാനം നടപ്പിലാക്കണമെന്നാവശ്യപ്പെട്ട് ബി.ജെ.പി നെയ്യാറ്റിൻകര മുനിസിപ്പാലിറ്റി കമ്മിറ്റി നഗരസഭയ്ക്ക് മുന്നിൽ റീത്തു വച്ച് പ്രതിഷേധിക്കുന്നു