ശ്രീകാര്യം: കേരള സർവ്വകലാശാല പരീക്ഷാ വിഭാഗം സെക്ഷൻ ഓഫീസർ കാര്യവട്ടം കാമ്പസ് ക്വാർട്ടർ നമ്പർ ഇ- 20 ൽ സനിൽകുമാർ (44) നിര്യാതനായി. നെയ്യാറ്റിൻകരയിൽ പരേതരായ കൃഷ്ണൻ നായരുടെയും ഇന്ദിരാദേവിയുടെയും മകനാണ്. അവിവാഹിതൻ . സഹോദരങ്ങൾ: ദീപ കെ.നായർ (യു.പി. അസിസ്റ്റന്റ്, പാലക്കാട് ), അരുൺകുമാർ ( യൂണിവേഴ്സിറ്റി, പാളയം ) .