peeru

അർജുൻ ചിത്രത്തിന്റെ ഷൂട്ടിംഗ് നിറുത്തിവച്ചു

സ​ർ​ക്കാ​ർ​ ​ഇ​ള​വു​ക​ൾ​ ​ന​ൽ​കി​യി​ട്ടു​ണ്ടെ​ങ്കി​ലും​ ​സം​സ്ഥാ​ന​ത്ത് ​സി​നി​മാ ചി​ത്രീ​ക​ര​ണം​ ​വൈ​കും.​ ​ക​ർ​ശ​ന​മാ​യ​ ​സു​ര​ക്ഷാ​ ​മാ​ന​ദ​ണ്ഡ​ങ്ങ​ളോ​ടെ​ ​മാ​ത്ര​മേ​ ​ഷൂ​ട്ടിം​ഗ് ​പു​നഃ​രാ​രം​ഭി​ക്കു​ക​യു​ള്ളൂ.​ ​സി​നി​മാ​ ​ചി​ത്രീ​ക​ര​ണ​ത്തി​ന് ​മാ​ർ​ഗ​ ​രേ​ഖ​ ​നി​ശ്ച​യി​ക്കാ​ൻ​സി​നി​മാ​ ​സം​ഘ​ട​ന​ക​ളു​ടെ​ ​സം​യു​ക്ത​ ​യോ​ഗ​ത്തി​ൽ​ ​തീ​രു​മാ​ന​മാ​യി.
ഇ​ന്ന​ലെ​ ​പീ​രു​മേ​ട്ടി​ൽ​ ​ആ​രം​ഭി​ച്ച​ ​ക​ണ്ണ​ൻ​ ​താ​മ​ര​ക്കു​ള​ത്തി​​​ന്റെ​ ​വി​​​രു​ന്ന് ​എ​ന്ന​ ​സി​നി​മ​യു​ടെ​ ​ചി​ത്രീ​ക​ര​ണം​ ​നി​റു​ത്തി​വ​യ്ക്കാ​നും​ ​സം​ഘ​ട​ന​ക​ൾ​ ​നി​ർ​ദേ​ശി​ച്ചു.​ ​തു​ട​ർ​ന്ന് ​ഉ​ച്ച​യോ​ടെ​ ​ചി​​​ത്ര​ത്തി​​​ന്റെ​ ​ഷൂ​ട്ടി​​ം​ഗ് ​നി​​​റു​ത്തി​​.​ ​ചി​ത്രത്തി​ന്റെ ഷൂട്ടി​ംഗ് ഇന്ന് പുനരാരംഭി​ക്കാൻ കഴി​ഞ്ഞേക്കുമെന്നാണ് പ്രതീക്ഷയെന്ന് അണി​യറപ്രവർത്തകർ പറഞ്ഞു.
ത​​​മി​​​ഴ​​​ക​​​ത്തി​​​ന്റെ​​​ ​​​ആ​​​ക്ഷ​​​ൻ​​​ ​​​കിം​​​ഗ് ​​​അ​​​ർ​​​ജു​​​ൻ​​​ ​​​നാ​​​യ​​​ക​​​നാ​​​കു​​​ന്ന​​​ ​​​വി​​​രു​​​ന്നി​​​ൽ​​​ ​​​നി​​​ക്കി​​​ ​​​ഗ​​​ൽ​​​റാ​​​ണി,​​​ ​​​മു​​​കേ​​​ഷ്,​​​ ​​​ബൈ​​​ജു​​​ ​​​സ​​​ന്തോ​​​ഷ്,​​​ ​​​ആ​​​ശാ​​​ ​​​ശ​​​ര​​​ത്,​​​ ​​​അ​​​ജു​​​ ​​​വ​​​ർ​​​ഗീ​​​സ്,​​​ ​​​ഹ​​​രീ​​​ഷ് ​​​പേ​​​ര​​​ടി,​​​ ​​​ധ​​​ർ​​​മ്മ​​​ജ​​​ൻ​​​ ​​​ബോ​​​ൾ​​​ഗാ​​​ട്ടി,​​​ ​​​സു​​​ധീ​​​ർ,​​​ ​​​പോ​​​ൾ​​​ ​​​താ​​​ടി​​​ക്കാ​​​ര​​​ൻ,​​​ ​​​ജി​​​ബി​​​ൻ​​​ ​​​സാ​​​ബ്,​​​ ​​​ഗി​​​രീ​​​ഷ് ​​​നെ​​​യ്യാ​​​ർ​​​ ​​​എ​​​ന്നി​​​വ​​​രാ​​​ണ് ​​​മ​​​റ്റ് ​​​അ​​​ഭി​​​നേ​​​താ​​​ക്ക​​​ൾ.
നെ​​​യ്യാ​​​ർ​​​ ​​​ഫി​​​ലിം​​​സി​​​ന്റെ​​​ ​​​ബാ​​​ന​​​റി​​​ൽ​​​ ​​​ഗി​​​രീ​​​ഷ് ​​​നെ​​​യ്യാ​​​ർ,​​​ ​​​ബാ​​​ദു​​​ഷ​​​ ​​​എ​​​ൻ.​​​എം​​​ ​​​എ​​​ന്നി​​​വ​​​ർ​​​ ​​​ചേ​​​ർ​​​ന്ന് ​​​നി​​​ർ​​​മ്മി​​​ക്കു​​​ന്ന​​​ ​​​വി​​​രു​​​ന്നി​​​ന്റെ​​​ ​​​ര​​​ച​​​ന​​​ ​​​നി​​​ർ​​​വ​​​ഹി​​​ക്കു​​​ന്ന​​​ത് ​​​ദി​​​നേ​​​ശ് ​​​പ​​​ള്ള​​​ത്താ​​​ണ്.
ര​​​വി​​​ച​​​ന്ദ്ര​​​നാ​​​ണ് ​​​വി​​​രു​​​ന്നി​​​ന്റെ​​​ ​​​ഛാ​​​യാ​​​ഗ്ര​​​ഹ​​​ണം​​​ ​​​നി​​​ർ​​​വ​​​ഹി​​​ക്കു​​​ന്ന​​​ത്.​​​ ​​​സം​​​ഗീ​​​തം​​​:​​​ ​​​ര​​​തീ​​​ഷ് ​​​വേ​​​ഗ,​​​ ​​​സാ​​​ന​​​ന്ദ് ​​​ജോ​​​ർ​​​ജ് ​​​ഗ്രേ​​​സ്,​​​ ​​​എ​​​ഡി​​​റ്റ​​​ർ​​​:​​​ ​​​വി.​​​ടി.​​​ ​​​ശ്രീ​​​ജി​​​ത്ത്,​​​ ​​​ക​​​ലാ​​​സം​​​വി​​​ധാ​​​നം​​​:​​​ ​​​സ​​​ഹ​​​സ് ​​​ബാ​​​ല,​​​ ​​​മേ​​​യ്ക്ക​​​പ്പ്:​​​ ​​​പ്ര​​​ദീ​​​പ് ​​​രം​​​ഗ​​​ൻ,​​​ ​​​വ​​​സ്ത്രാ​​​ല​​​ങ്കാ​​​രം​​​:​​​ ​​​അ​​​രു​​​ൺ​​​ ​​​മ​​​നോ​​​ഹ​​​ർ,​​​ ​​​പ്രൊ​​​ഡ​​​ക്ഷ​​​ൻ​​​ ​​​ക​​​ൺ​​​ട്രോ​​​ള​​​ർ​​​:​​​ ​​​അ​​​നി​​​ൽ​​​ ​​​അ​​​ങ്ക​​​മാ​​​ലി,​​​ ​​​പ്രൊ​​​ഡ​​​ക്ഷ​​​ൻ​​​ ​​​എ​​​ക്സി​​​ക്യൂ​​​ട്ടീ​​​വ്:​​​ ​​​അ​​​ഭി​​​ലാ​​​ഷ് ​​​അ​​​ർ​​​ജു​​​ന​​​ൻ.​ ​മ​​​ര​​​ട് 357,​​​ ​​​ഉ​​​ടു​​​മ്പ് ​​​എ​​​ന്നീ​​​ ​​​ര​​​ണ്ട് ​​​ചി​​​ത്ര​​​ങ്ങ​​​ൾ​​​ ​​​ക​​​ണ്ണ​​​ന്റേ​​​താ​​​യി​​​ ​​​റി​​​ലീ​​​സ് ​​​കാ​​​ത്തി​​​രി​​​ക്കു​​​ക​​​യാ​​​ണ്.​​​ ​​​റി​​​ലീ​​​സി​​​ന് ​​​മു​​​ൻ​​​പ് ​​​ത​​​ന്നെ​​​ ​​​ഉ​​​ടു​​​മ്പി​​​ന്റെ​​​ ​​​ഹി​​​ന്ദി​​​ ​​​റീ​​​മേ​​​ക്ക് ​​​റൈ​​​റ്റ് ​​​വി​​​റ്റു​​​പോ​​​യി​​​രു​​​ന്നു.
ആ​ദ്യ​ ​ഡോ​സ് ​കോ​വി​ഡ് ​വാ​ക്‌​സി​ൻ​ ​എ​ങ്കി​ലും​ ​എ​ടു​ത്ത​വ​രെ​യും​ ​ആ​ർ​ടി​പി​സി​ആ​ർ​ ​ടെ​സ്റ്റ് ​നെ​ഗ​റ്റീ​വ് ​ആ​യ​വ​രെ​യും​ ​മാ​ത്ര​മേ​ ​ഷൂ​ട്ടിം​ഗി​ന് ​ഉ​പ​യോ​ഗി​ക്കാ​വൂ​വെ​ന്നും​ ​ഒ​രു​ ​കാ​ര​ണ​വ​ശാ​ലും​ ​ഈ​ ​നി​ബ​ന്ധ​ന​ക​ൾ​ ​ഒ​ഴി​വാ​ക്കി​കൊ​ണ്ട് ​ആ​രേ​യും​ ​ചി​ത്രീ​ക​ര​ണ​ ​സ്ഥ​ല​ത്ത് ​പ്ര​വേ​ശി​പ്പി​ക്ക​രു​തെ​ന്നും​ ​ഫെ​ഫ്ക​യും​ ​ഫി​ലിം​ ​ചേം​ബ​റും​ ​നി​ർ​മ്മാ​താ​ക്ക​ളു​ടെ​ ​സം​ഘ​ട​ന​യും​ ​ആ​വ​ശ്യ​പ്പെ​ട്ടു.​ ​അ​തേ​സ​മ​യം,​ ​പൃ​ഥ്വി​രാ​ജ്‌​മോ​ഹ​ൻ​ലാ​ൽ​ ​ചി​ത്ര​മാ​യ​ ​ബ്രോ​ ​ഡാ​ഡി​യു​ടെ​ ​ചി​ത്രീ​ക​ര​ണം​ ​കേ​ര​ള​ത്തി​ലേ​ക്കു​ ​മാ​റ്റ​മെ​ന്ന​ ​വാ​ർ​ത്ത​ക​ൾ​ ​അ​ടി​​​സ്ഥാ​ന​ര​ഹി​​​ത​മാ​ണെ​ന്ന് ​നി​​​ർ​മ്മാ​താ​ക്ക​ളാ​യ​ ​ആ​ശീ​ർ​വാ​ദ് ​സി​​​നി​​​മാ​സ് ​അ​റി​​​യി​​​ച്ചു.
മു​ൻ​ ​നി​​​ശ്ച​യ​പ്ര​കാ​രം​ ​തെ​ല​ങ്കാ​ന​യി​ൽ​ത്ത​ന്നെ​ ​ചി​​​ത്ര​ത്തി​​​ന്റെ​ ​ഷൂ​ട്ടി​​ം​ഗ് ​പൂ​ർ​ത്തി​​​യാ​ക്കും.​ ​ജി​​​ത്തു​ ​ജോ​സ​ഫ് ​സം​വി​​​ധാ​നം​ ​ചെ​യ്യു​ന്ന​ ​മോ​ഹ​ൻ​ലാ​ൽ​ ​ചി​ത്രം​ ​ട്വ​ൽ​ത് ​മാ​ന്റെ​ ​ചി​ത്രീ​ക​ര​ണം​ ​നേ​ര​ത്തെ​ ​നി​ശ്ച​യി​ച്ച​തു​പോ​ലെ​ ​ഇ​ടു​ക്കി​യി​ൽ​ ​ന​ട​ക്കു​മെ​ന്നും​ ​നി​ർ​മാ​താ​വ് ​ആ​ന്റ​ണി​ ​പെ​രു​മ്പാ​വൂ​ർ​ ​അ​റി​യി​ച്ചു.
സൂ​​​പ്പ​​​ർ​​​ ​​​താ​​​ര​​​ങ്ങ​​​ളു​​​ടേ​​​തു​​​ൾ​​​പ്പെ​​​ടെ​​​ ​​​മു​​​പ്പ​​​തി​​​ലേ​​​റെ​​​ ​​​സി​​​നി​​​മ​​​ക​​​ളു​​​ടെ​​​ ​​​ചി​​​ത്രീ​​​ക​​​ര​​​ണ​​​മാ​​​ണ് ​​​കൊ​​​വി​​​ഡ് ​​​ര​​​ണ്ടാം​​​ ​​​ത​​​രം​​​ഗ​​​ത്തെ​​​ ​​​തു​​​ട​​​ർ​​​ന്ന് ​​​നി​​​റു​​​ത്തി​​​വ​​​ച്ച​​​ത്.

തമിഴ്നാട്ടിലും
തിയേറ്ററുകൾ തുറക്കുന്നു

കേരളത്തിൽ സിനിമാ ചിത്രീകരണം പുനരാരംഭിക്കുന്നതിലോ പൂട്ടിക്കിടക്കുന്ന തിയേറ്ററുകൾ വീണ്ടും തുറക്കുന്ന കാര്യത്തിലോ തീരുമാനമാകാതെ സിനിമാ മേഖല പ്രതിസന്ധിയിൽപ്പെട്ടഴലുമ്പോൾ അയൽ സംസ്ഥാനങ്ങളായ തെലങ്കാനയും തമിഴ്നാടും കർണാടകയും സിനിമാ മേഖലയോട് അനുഭാവപൂർവമായ നിലപാടാണ് സ്വീകരിക്കുന്നത്.

ഇൗ സംസ്ഥാനങ്ങളിലൊക്കെ സിനിമാ ഷൂട്ടിംഗുകൾ പുനഃരാരംഭിച്ചുകഴിഞ്ഞു.

തെലുങ്കാനയിൽ തിയേറ്ററുകളും തുറന്നു പ്രവർത്തിച്ചുതുടങ്ങി. കർണാടകയിൽ ഇന്ന് മുതൽ 50 ശതമാനം പ്രേക്ഷകരെ അനുവദിച്ചുകൊണ്ട് തിയേറ്ററുകൾ തുറക്കും. തമിഴ്നാട്ടിൽ ആഗസ്റ്റ് ആദ്യവാരം തിയേറ്ററുകൾ തുറക്കുമെന്നാണ് സൂചന.