തിരുവനന്തപുരം:കൊങ്കൺ പാതയിലെ മണ്ണിടിച്ചിൽ മൂലം മുംബായ് ലോകമാന്യതിലകിലേക്ക് ഇന്ന് കൊച്ചുവേളിയിൽ നിന്നുള്ള ഗരീബ് രഥും നാളെ തിരുവനന്തപുരത്തുനിന്നുള്ള കുർളയും റദ്ദാക്കിയതായി റെയിൽവേ അറിയിച്ചു.