കുന്നുകര: തെക്കെ അടുവാശ്ശേരി ആലപ്പാട്ട് വീട്ടിൽ പരേതനായ തോമസിന്റെ (റിട്ട.കെ.എസ്.ഇ.ബി) ഭാര്യ തങ്കമ്മ (77) നിര്യാതയായി. മക്കൾ: ബാബു (മസ്‌കറ്റ്), ബിജു (ആസ്‌ട്രേലിയ), റോസമ്മ, സാലി. മരുമക്കൾ: ലാലി, ലീന (ആസ്‌ട്രേലിയ), മാത്തുക്കുട്ടി (സൗദി), മത്തായിക്കുട്ടി.