വീര്യമ്പ്രം: കുണ്ടായ് കല്ലിക്കണ്ടത്തിൽ പരേതനായ ആണ്ടിയുടെ ഭാര്യ നാരായണി (84) നിര്യാതയായി. മക്കൾ: സാവിത്രി, വസന്ത, മോഹിനി. മരുമകൻ: മുകുന്ദൻ. (കന്നൂര് ). സഞ്ചയനം ബുധനാഴ്ച.