കോവളം:വെങ്ങാനൂർ എച്ച്.എസ്.എസ് ഫോർ ഗേൾസിൽ ഓൺലൈൻ പഠന സൗകര്യത്തിനായി സ്വരൂപിച്ച സ്മാർട്ട് ഫോണുകളുടെ വിതരണോദ്ഘാടനം നാളെ രാവിലെ 10.30ന് മന്ത്രി വി.ശിവൻകുട്ടി വിതരണോദ്ഘാടനം നടത്തും.സ്കൂൾ മാനേജർ ദീപ്തി ഗിരീഷിന്റെ അദ്ധ്യക്ഷത എം.വിൻസെന്റ് എം.എൽ.എ മുഖ്യാതിഥിയായിരിക്കും.