കളമശേരി: കുസാറ്റ് കാമ്പസിനു സമീപം ഗുൽമോഹർ വില്ലയിൽ താമസിക്കുന്ന തിരുവനന്തപുരം നന്ദൻകോട് ബയ്ൻസ് കോമ്പൗണ്ടിൽ എം .ഹുസൈൻ ഖാൻ ( 82) ആസ്റ്റർ മെഡിസിറ്റിയിൽ നിര്യാതനായി. ദീർഘകാലം മുസ്ളിം ലീഗ് മന്ത്രിമാരുടെ പേഴ്സണൽ സ്റ്റാഫ് അംഗം ആയിരുന്നു. ഭാര്യ: പരേതയായ താജു ബീഗം. മക്കൾ: ഡോ. ആസിഫ് ഖാൻ, അസ്മി ഹുസൈൻ. മരുമക്കൾ: മുഹമ്മദ് മുസ്തഫ, ഡോ. ബിനിത.