പന്മന: മാവേലി പുത്തൻപുരയിൽ വീട്ടിൽ പരേതനായ വാസു നായരുടെ ഭാര്യ ചെല്ലമ്മഅമ്മ (95) നിര്യാതയായി. മക്കൾ: വേണു നായർ, തങ്കമണിഅമ്മ. മരുമക്കൾ: വത്സല കുമാരി, ശശികുമാർ. സഞ്ചയനം വ്യാഴാഴ്ച രാവിലെ 7.30ന്.