anjali

സീ​രി​യ​ൽ​ ​പ്രേ​ക്ഷ​ക​രു​ടെ​ ​ഇ​ഷ്ട​താ​ര​മാ​ണ് ​ഡോ.​ ​ഗോ​പി​ക.​ ​സീ​രി​യ​ലി​ൽ​ ​അ​ഞ്ജ​ലി​ ​എ​ന്ന​ ​ക​ഥാ​പാ​ത്ര​ത്തി​ലൂ​ടെ​യാ​ണ് ​താ​രം​ ​ആ​രാ​ധ​ക​ർ​ക്കി​ട​യി​ൽ​ ​പ്ര​ശ​സ്ത​യാ​കു​ന്ന​ത്.​ ​മ​ല​യാ​ള​ ​സി​നി​മ​യി​ലും​ ​ടെ​ലി​വി​ഷ​നി​ലും​ ​ഒ​രു​പോ​ലെ​ ​തി​ള​ങ്ങി​ ​നി​ൽ​ക്കു​ന്ന​ ​ഡോ​ക്ട​ർ​ ​ഗോ​പി​ക​ ​അ​നി​ൽ ബാ​ല​താ​ര​മാ​യാ​ണ് ​ സി​നി​മ​യി​ലേ​ക്ക് ​ക​ട​ന്നു​വ​രു​ന്ന​ത്.​ ​സോ​ഷ്യ​ൽ​മീ​ഡി​യ​യി​ലും​ ​താ​രം​ ​സ​ജീ​വ​മാ​ണ്.​ ​താ​ര​ത്തി​ന്റെ​ ​ഒ​രു​പാ​ട് ​ഫാ​ൻ​ ​പേ​ജു​ക​ൾ​ ​ന​മു​ക്ക് ​സോ​ഷ്യ​ൽ​ ​മീ​ഡി​യ​യി​ൽ​ ​കാ​ണാ​ൻ​ ​സാ​ധി​ക്കും.​ ​താ​രം​ ​ത​ന്റെ​ ​ഇ​ഷ്ട​ ​ഫോ​ട്ടോ​ക​ളും​ ​വീ​ഡി​യോ​ക​ളും​ ​മ​റ്റും​ ​ആ​രാ​ധ​ക​ർ​ക്കാ​യി​ ​സോ​ഷ്യ​ൽ​ ​മീ​ഡി​യ​യി​ൽ​ ​പ​ങ്കു​വ​യ്ക്കാ​റു​ണ്ട്.​

anjali

​ഇ​പ്പോ​ൾ​ ​സ​മൂ​ഹ​മാ​ദ്ധ്യ​മ​ങ്ങ​ളി​ൽ​ ​ത​രം​ഗ​മാ​യി​രി​ക്കു​ന്ന​ത് ​താ​ര​ത്തി​ന്റെ​ ​പു​ത്ത​ൻ​ ​ഫോ​ട്ടോ​ ​ഷൂ​ട്ടാ​ണ്.​ ​സാ​രി​യി​ൽ​ ​അ​തീ​വ​ ​സു​ന്ദ​രി​യാ​യി​ ​പ്ര​ത്യ​ക്ഷ​പ്പെ​ട്ട​ ​താ​ര​ത്തി​ന്റെ​ ​ഫോ​ട്ടോ​ക​ൾ​ ​ആ​രാ​ധ​ക​ർ​ ​ഏ​റ്റെ​ടു​ത്തു​ ​ക​ഴി​ഞ്ഞു.​ ​ക​ല്യാ​ണ​ ​പെ​ണ്ണി​നെ​ ​പോ​ലെ​ ​അ​ണി​ഞ്ഞൊ​രു​ങ്ങി​ ​സു​ന്ദ​രി​യാ​യി​ ​പ്ര​ത്യ​ക്ഷ​പ്പെ​ട്ട​ ​താ​ര​ത്തി​ന്റെ​ ​ഫോ​ട്ടോ​ക​ൾ​ ​സോ​ഷ്യ​ൽ​ ​മീ​ഡി​യ​യി​ൽ​ ​വൈ​റ​ലാ​യി​രി​ക്കു​ക​യാ​ണ്.​ ​അ​ഖി​ൽ​ ​എ​സ്.​ ​കി​ര​ൺ​ ​ആ​ണ് ​താ​ര​ത്തി​ന്റെ​ ​സു​ന്ദ​ര​ ​ഫോ​ട്ടോ​ക​ൾ​ ​ക്യാ​മ​റ​യി​ൽ​ ​പ​ക​ർ​ത്തി​യി​രി​ക്കു​ന്ന​ത്.