വട്ടപ്പാറ :തുഞ്ചം ഉഷ ഹൗസിൽ രാജമ്മ (95) നിര്യാതയായി.
മക്കൾ :ചന്ദ്രിക, പരേതനായ സുരേന്ദ്രൻ, ഉഷാകുമാരി, മോഹനൻ, രോഹിണി. മരുമക്കൾ :
മനോഹരൻ, പരേതയായ ഉഷ, രാധാകൃഷ്ണൻ, ഇടയാർ തമ്പികുട്ടൻ. സഞ്ചയനം വ്യാഴാഴ്ച രാവിലെ 8 മണിക്ക്.