atkoovoor

മുടപുരം: ചെമ്പകമംഗലം എ.ടി കോവൂർ ഗ്രന്ഥശാല വനിതാവേദിയുടെ ആഭിമുഖ്യത്തിൽ സ്നേഹ ഗാഥ എന്ന പേരിൽ സ്ത്രീ സുരക്ഷാ ബോധവത്കരണ ക്ലാസ് വി.എസ്. ബിന്ദു ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് എം.രാജൻ, സെകട്ടറി എസ് .ബിജുകുമാർ, എൻ.എസ്. അജയകുമാർ വി. ബാബു, ഷീന, ജലജ, വനിതാ വേദി കൺവീനർ ബിന്ദു സന്തോഷ് ലളിതാംബിക തുടങ്ങിയവർ പങ്കെടുത്തു.