സ്ത്രീസുരക്ഷ ഉറപ്പാക്കുന്നതിനുളള പൊലീസിന്റെ പുതിയ സംരംഭമായ പിങ്ക് പ്രൊട്ടക്ഷൻ പ്രോജക്ടിന്റെ ഉദ്ഘാടനം തിരുവനന്തപുരം പൊലീസ് ആസ്ഥാനത്തിനു മുന്നിൽ മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കുന്നു . ഡി .ജി .പി അനിൽ കാന്ത് ,ഐ .ജി ഹർഷിത അട്ടല്ലൂരി , എസ് .പി ഡോ . ദിവ്യ വി ഗോപിനാഥ് എന്നിവർ സമീപം