സ്ത്രീസുരക്ഷ ഉറപ്പാക്കുന്നതിനുളള പൊലീസിന്റെ പുതിയ സംരംഭമായ പിങ്ക് പ്രൊട്ടക്ഷൻ പ്രോജക്ടിന്റെ ഉദ്ഘാടനത്തിന് തിരുവനന്തപുരം പൊലീസ് ആസ്ഥാനത്തിനു മുന്നിൽ എത്തിയ മുഖ്യമന്ത്രി പിണറായി വിജയനും ഡി .ജി .പി അനിൽ കാന്തും സംഭാഷണത്തിൽ