അമ്പൂരി: വാഴിച്ചൽ നുള്ളിയോട് വിലങ്ങുമല എസ്റ്റേറ്റിൽ പരേതനായ കുഞ്ഞുരാമൻ കാണിയുടെ ഭാര്യ മീനാക്ഷി കാണിക്കാരി (71) നിര്യാതയായി .മക്കൾ: വിജയോത്തമൻ, പുഷ്പ കുമാരി, പൂർണ്ണ കുമാരി, ശിരോമണി, ഉത്തമി, രുദ്രൻ, ഷൈനി .മരുമക്കൾ: ലത, പുഷ്കരൻ, ശിവൻകുട്ടി, പ്രസന്നൻ, രാമ ഭദ്രൻ, ശശികല, സുമേഷ് .സഞ്ചയനം വ്യാഴാഴ്ച രാവിലെ 9 മണിക്ക്.