radhakrishnan59

തൃപ്പൂണിത്തുറ: മാങ്ങാട്ടിൽ എം.കെ. രാധാകൃഷ്ണൻ (59,​ ഐ.ഒ.സി,​ ഇരുമ്പനം) നിര്യാതനായി. ഭാര്യ: അനിത. മക്കൾ: വിഷ്ണു എം.ആർ,​ കൃഷ്ണപ്രിയ എം.ആർ.