vilappil-co-bank

മലയിൻകീഴ് :വിളപ്പിൽ സർവീസ് സഹകരണ ബാങ്കിൽ നിന്നും സർക്കാർ നിർദ്ദേശ പ്രകാരം പഠന സഹായത്തിന് മൊബൈൽ ഫോൺ വാങ്ങുന്നതിലേക്കായി 50 പേർക്ക് 2 വർഷകാലയളവിൽ പലിശരഹിത വായ്പവിതരണം ചെയ്തു.ബാങ്ക് പ്രസിഡന്റ് ചെറുകോട് മുരുകന്റെ അദ്ധ്യക്ഷതയിൽ പേയാട് എൽ.പി സ്കൂളിൽ നടന്ന യോഗത്തിൽ ഐ.ബി.സതീഷ്.എം.എൽ.എ വായ്പകൾ വിതരണം ചെയ്തു.സെക്രട്ടറി റിച്ചാർഡ്സൺ,ഭരണസമിതി അംഗൾ എന്നിവർ സംസാരിച്ചു.