ആര്യനാട്: തോളൂർ താന്നിമൂട് മാമൂട് വീട്ടിൽ പരേതനായ സോമന്റെ ഭാര്യ റോസമ്മ(65)നിര്യാതയായി.മക്കൾ:വിനീത,എസ്.ആർ.ബിനോയ്. മരുമക്കൾ:എച്ച്.ജയൻ,രജിതരാജ്.പ്രാർത്ഥന:ചൊവ്വാഴ്ച രാവിലെ 10 മണിക്ക് ചുള്ളിമാനൂർ മൈലമൂട് വീട്ടിൽ.