agasthy-devasikutty78

പെരുമ്പാവൂർ: താന്നിപ്പുഴ പെരിയപറമ്പിൽ അഗസ്തി ദേവസിക്കുട്ടി (78) നിര്യാതനായി. ഭാര്യ: പരേതയായ റോസി. മക്കൾ: ജാസ്മിൻ, ജിൻസി, സീന, ടീന. മരുമക്കൾ: ബിജു, അനിൽ, ഷജു, ജീവൻ.