കുന്ദമംഗലം: ചെറുകുളത്തൂർ മാവണ്ണൂർ പടിക്കൽ ലക്ഷ്മി അമ്മ (88) നിര്യാതയായി. ഭർത്താവ്: പരേതനായ പുന്നാറമ്പത്തു ഗോവിന്ദൻ നായർ. മക്കൾ: ശോഭന, പ്രകാശൻ നായർ, വിലാസിനി. മരുമക്കൾ: ഹരിദാസൻ നായർ (റിട്ട. വ്യവസായ കേന്ദ്രം, കോഴിക്കോട് ), ഗീത, രാധാകൃഷ്ണൻ നായർ.