നെടുമങ്ങാട്: ഉഴമലയ്ക്കൽ പരുത്തിക്കുഴി കുന്നിൽ വീട്ടിൽ (കണിയാൻ വിളാകം )സി.സദാനന്ദനന്റെ ഭാര്യ എസ് .ഓമന ( 73 )നിര്യാതയായി. മക്കൾ: ബിന്ദു, സിന്ധു,സന്ധ്യ . മരുമക്കൾ : പരേതനായ സത്യഭാമൻ ,നാരായണൻ കുട്ടി, സുരേഷ്‌കുമാർ. സഞ്ചയനം : 25 ന് രാവിലെ 8.30 ന് .