v-sivankutty

മനുഷ്യാവകാശ പ്രവർത്തകനും ഈശോ സഭാ വൈദികനുമായ ഫാ . സ്റ്റാൻ സ്വാമിയുടെ ചിതാഭസ്‌മം തിരുവനന്തപുരം പ്രസ് ക്ലബിൽ പൊതുദർശനത്തിന് വച്ചപ്പോൾ അന്തിമോപചാരമർപ്പിക്കുന്ന മന്ത്രി വി .ശിവൻകുട്ടി.തിരുവനന്തപുരം ലത്തീൻ അതിരൂപത ആർച്ച് ബിഷപ്പ് ഡോ .എം .സൂസപാക്യം ,പാളയം ഇമാം വി .പി സുഹൈബ് മൗലവി ,സ്വാമി സന്ദീപാനന്ദ ഗിരി എന്നിവർ സമീപം