മുടപുരം:എം.എൽ.എയുടെ ആസ്തി വികസന ഫണ്ടിൽ മംഗലപുരം ഗ്രാമപഞ്ചായത്തിലെ വേങ്ങോട് സർവീസ് സഹകരണ ബാങ്കിന് മുന്നിലും പുനനൈകുന്നം വൈ .എം.എ ജംഗ്ഷനിലും സ്ഥാപിച്ച ഹൈമാസ്റ്റ് ലൈറ്റുകൾ വി. ശശി എം .എൽ.എ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുമ ഇടവിളാകം, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാന്മാരായ വനജകുമാരി, സുനിൽ.എ.എസ്, പഞ്ചായത്ത് മെമ്പർ തോന്നയ്ക്കൽ രവി, സംഘം സെക്രട്ടറി ജഗന്നാഥൻ, വേങ്ങോട് മധു, സതീശൻ നായർ, രാജശേഖരൻ, ജയ് മോൻ തുടങ്ങിയവർ പങ്കെടുത്തു.