തിരുവനന്തപുരം ബക്രീദായതിനാൽ കൈറ്റ് വിക്ടേഴ്സ് ചാനലിൽ ഇന്ന് ഫസ്റ്റ് ബെൽ ക്ളാസുകൾ ഉണ്ടായിരിക്കില്ലെന്ന് സി.ഇ.ഒ അൻവർ സാദത്ത് അറിയിച്ചു. നാളെ ക്ളാസ് ഉണ്ടായിരിക്കും.