vld-1

വെള്ളറട: കുന്നത്തുകാൽ ശ്രീചിത്തിര തിരുനാൾ റസിഡൻഷ്യൽ സെൻട്രൽ സ്കൂളിൽ ശ്രീചിത്തിര തിരുനാൾ മാഹാരാജാവിന്റെ 30ാം മത് നാടുനീങ്ങൽ ദിനം വിവിധ ചടങ്ങുകളോടെ നടന്നു.സ്കൂൾ മാനേജർ സതീഷ് കുമാർ ദിനാചരണത്തിന് നേതൃത്വം നൽകി.പ്രിൻസിപ്പൽ പുഷ്പവല്ലി അനുസ്മരണ ദിന സന്ദേശം നൽകി.തുടർന്ന് മഹാരാജിന്റെ ഛായാചിത്രത്തിനു മുന്നിൽ അദ്യാപകരും മറ്റുജീവനക്കാരും പുഷ്പാർച്ചന നടത്തി.