upa

കിളിമാനൂർ :കൊച്ചു പാലം പണി യഥാസമയം പൂർത്തിയാക്കത്തതിൽ പ്രതിഷേധിച്ച് പഴയകുന്നുമ്മേൽ മണ്ഡലം കോൺഗ്രസ് കമ്മിറ്റി നടത്തിയ ഏകദിന ഉപവാസ സമര സമാപന സമ്മേളനം ഡി .സി സി ജനറൽ സെക്രട്ടറി പി .സൊണാൾജ് ഉദ്ഘാടനം ചെയ്തു.മണ്ഡലം പ്രസിഡന്റ് അടയമൺ മുരളീധരൻ അദ്ധ്യക്ഷത വഹിച്ചു.ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് എം.കെ ഗംഗാധര തിലകൻ, നളിനൻ, ലളിത, ഷെമിം, രാജേന്ദ്രൻ, ഹരിശങ്കർ, നസീർ എന്നിവർ പങ്കെടുത്തു.