youth-congress

ഫോൺ ചോർത്തൽ വിവാദവുമായി ബന്ധപ്പെട്ട്‌ യൂത്ത്‌കോൺഗ്രസ് തിരുവനന്തപുരം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രവർത്തകർ രാജ്‌ഭവന്‌ മുന്നിൽ നരേന്ദ്രമോദിയുടേയും അമിത്‌ ഷായുടേയും കോലം കത്തിച്ച് പ്രതിഷേധിച്ചപ്പോൾ