തിരുവനന്തപുരം:അമ്പലത്തറ പരവൻകുന്ന് കരുമ്പുവിള റോഡിൽ പൈപ്പ് ലൈനിൽ അടിയന്തര അറ്റകുറ്റ പണി നടക്കുന്നതിനാൽ 22ന് രാവിലെ 11 മുതൽ രാത്രി 10 വരെ അമ്പലത്തറ,പരവൻകുന്ന്,പഴഞ്ചിറ ക്ഷേത്രം, അമ്മച്ചിമുക്ക്,വി വൺ നഗർ,യു.പി.എസ് ലൈൻ,അനുബന്ധ പ്രദേശങ്ങൾ എന്നിവിടങ്ങളിൽ കുടിവെള്ള വിതരണം മുടങ്ങും.