അമ്പൂരി: ഇടുമുഴിക്കൽ ഹൗസിൽ ഇ. ജെ .ജോസഫ് (ജോയി,72) നിര്യാതനായി. ഭാര്യ അന്നമ്മ ജോസഫ്. മക്കൾ: ലെനി, ബിനു, റെനി,അനു, ഷിനു. മരുമക്കൾ: സിബി, റിനി, ബേബി, ക്ളൗഡിയ, നിമ്മി.