തിരുവനന്തപുരം:പാളയം ജുമാ മസ്ജിദിൽ ബലിപെരുന്നാൾ നമസ്‌കാരം രാവിലെ 7.30ന് നടക്കും. ആദ്യം വരുന്ന 40 പേർക്കു മാത്രമാണ് പ്രവേശനം. ഈദ് സന്ദേശം 7.40ന് നൽകും. https://www.facebook.com/suhaib.suhaibvp എന്ന ഫേസ് ബുക്ക് അക്കൗണ്ടു വഴിയും കേൾക്കാവുന്നതാണ്.