awards

തിരുവനന്തപുരം: 2020ലെ സംസ്ഥാന ടെലിവിഷൻ അവാർഡിന് എൻട്രികൾ സമർപ്പിക്കുന്നതിനുള്ള അവസാന തീയതി ജൂലായ് 31 വരെ നീട്ടി. 2020 ജനുവരി ഒന്നു മുതൽ ഡിസംബർ 31 വരെ സംപ്രേഷണം ചെയ്തതോ സെൻസർ ചെയ്തതോ ആയ പരിപാടികളാണ് പരിഗണിക്കുക.