shibi-41

കറുകുറ്റി: ആലേപറമ്പിൽ ബിനുവിന്റെ ഭാര്യ ഷിബി (41) നിര്യാതയായി. സംസ്‌കാരം കറുകുറ്റി സെന്റ് സേവ്യേഴ്സ് ഫൊറോന പ​ള്ളി സെ​മി​ത്തേരി​യിൽ നടത്തി. മക്കൾ: റോസ്മി, റോഷൻ.