വർക്കല : ചെറുന്നിയൂർ പൂരം വീട്ടിൽ ബേബി (81) നിര്യാതയായി. നഗരൂർ ആൽത്തറ മുട്ടിൽ ദർശനാവട്ടം ലതാ ഭവനിൽ പരേതനായ ഉത്തമന്റെ ഭാര്യയാണ്. മകൾ ലതാകുമാരി ( റിട്ട.പ്രിൻസിപ്പൽ ഗവൺമെന്റ് ജി എം എച്ച് എസ് എസ് വർക്കല). മരുമകൻ:ചെറുന്നിയൂർ സജീവൻ (പങ്കൻ).സംസ്‌കാരം ഇന്ന് രാവിലെ 10 ന് ചെറുന്നിയൂർ പൂരം വീട്ടിൽ .