വെള്ളയമ്പലം :ആൽത്തറ നഗർ മെയിൻ സ്ട്രീറ്റ് (45) ദാമോദര മന്ദിരത്തിൽ പരേതനായ അഡ്വ.ത്യാഗരാജന്റെയും കസ്തൂരി ഭായിയുടേയും മകൻ സിജു. ടി (59) ഷാർജയിൽ നിര്യാതനായി. ഭാര്യ നീത .മകൾ സഞ്ജന .