പന്തലക്കോട്: കുറ്റിയാണി മൈത്രിനഗർ അരുൺ നിവാസിൽ അനിൽകുമാർ.എസ് (50) നിര്യാതനായി. ഭാര്യ: തങ്കമണി, അനിത. മക്കൾ:അരുൺ, അഖില.മരുമകൻ വിഷ്ണു.സഞ്ചയനം ഞായറാഴ്ച രാവിലെ 8.30.