വലിയ പെരുന്നാൾ ദിനത്തിൽ തിരുവനന്തപുരം പാളയം പളളിയിൽ ഇമാം വി .പി സുഹൈബ് മൗലവിയുടെ നേതൃത്വത്തിൽ നടന്ന ഈദ് നമസ്‌ക്കാരം . കൊവിഡ് പ്രോട്ടോകോൾ ഉളളതിനാൽ വളരെ കുറച്ചു വിശ്വാസികളെ മാത്രമാണ് പളളിക്കുളളി ലേക്ക് പ്രവേശിപ്പിച്ചത്