s

തിരുവനന്തപുരം: നന്തൻകോട്, നളന്ദ ജംഗ്ഷൻ എൻ. ആർ. എ 3എയിൽ ഷാജാദി (69)നിര്യാതയായി. ഭർത്താവ് : മുഹമ്മദ്‌ ഉസ്മാൻ. മക്കൾ : ഗുൽഷാദ് ഹുസൈൻ, ഷംനാദ് ഹുസൈൻ. മരുമക്കൾ : സറീന ഗുൽഷാദ്, ബബിത ഷംനാദ്.