കൊല്ലം: മയ്യനാട് പൊന്നേത്ത് വീട്ടിൽ പി. പ്രഭാകരൻ (76, റിട്ട. സബ് ട്രഷറി ഓഫീസർ) നിര്യാതനായി. ഭാര്യ: വി. ശുഭ (റിട്ട. എ.ആർ കോ-ഓപ്പറേട്ടീവ് ഡിപ്പാർട്ട്മെന്റ്). മക്കൾ: പി.എസ്. രാഹുൽ, പി.എസ്. രാഖി. മരുമക്കൾ: സുമി, അജയകുമാർ. സഞ്ചയനം 25ന്.