ഒറ്റശേഖരമംഗലം:ഒറ്റശേഖരമംഗലം കുരവറ കവറ്റുകോണം ജ്യോതിഷ് ഭവനിൽ ശിവശങ്കരൻ നായർ(62-ചെന്താർശരൻ)നിര്യാതനായി.ഭാര്യ:പരേതയായ ഗിരിജ.മകൻ:ജി.എസ്.ജ്യോതിഷ്.സഞ്ചയനം:ഞായറാഴ്ച രാവിലെ 9ന്.