satheesan

വെള്ളനാട്:വെള്ളനാട് നാലുമുക്ക് കുടക്കുഴിവിള വചനം ഹൗസിൽ കെ.വി.സതീശൻ(73)നിര്യാതനായി.ഭാര്യ:എം.തുളസി. മകൻ:എസ്.ടി.വനജൻ.മരുമകൾ:എസ്.എസ്.സൂര്യ.സഞ്ചയനം: ഞായർ രാവിലെ 9ന്.